PTA

കണ്ണാടി ഹയർ സെക്കന്ററി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി, സ്കൂളിന്റെ പുരോഗതിക്കും അച്ചടക്കത്തിനും കുട്ടികൾക്കിടയിൽ സൗഹൃദാന്തരീക്ഷം നിലനിർത്തികൊണ്ടുപോകുന്നതിലും വേണ്ടി നിരന്തരം പ്രവർത്തിച്ചു വരുന്നു. സ്കൂൾ പഠന, പഠ്യേതര വിഷയങ്ങളിൽ എല്ലാം തന്നെ അധ്യാപകരോടൊപ്പം തോളോട് തോൾചേർന്ന് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.

Listen To Hello Kannadi 82.O