Arts & Culture

Arts & Culture

കുട്ടികളുടെ നൈസർഗികമായ  കഴിവുകളെ  കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തങ്ങൾ സ്കൂളിൽ  നടക്കുന്നു. സബ്ജില്ല, ജില്ലാതലം, സംസ്ഥാന തലം  എന്നീ വിഭാഗങ്ങളിൽ  കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ വിവിധ  വിഷയ അധ്യാപകർ മത്സരബുദ്ധിയോടെ  പ്രവർത്തിക്കുന്നു. വന്ദേമാതരം,ബാൻഡ്, ദേശഭക്തി ഗാനം  എന്നീ വിഭാഗങ്ങളിൽ  സംസ്ഥാതല  വിജയികളാകാൻ  വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.

Listen To Hello Kannadi 82.O